വിജയ് ബാബുവി നെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു
കൊച്ചി: ലൈംഗികാരോപണ കേസില്‍ നടനും നിര്‍മാതാവുമായ വിജയ്ബാബുവി നെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന്ചവി ട്ടി പുറത്താക്കാനാകില്ലെന്ന്അമ്മവൈസ്പ്രസിഡന്റ് മണിയന്‍പിള്ളരാജു. വിഷയത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന്രാജിവച്ചു. അവര്‍ക്ക് എന്തുംആകാലോ, അത്അവരുടെ ഇഷ്ടമല്ലേ. ഐസിസിഅംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്‌ക്കൊപ്പമാണെന്നും മണിയന്‍പി ള്ളരാജു പറഞ്ഞു.
വി ജയ്ബാബുവി നെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെആഭ്യന്തര പരാതി കമ്മിറ്റി എക്‌സി ക്യൂട്ടിവ് കമ്മിറ്റിക്ക്‌റിപ്പോര്‍ട്ട്‌നല്‍കി യിരുന്നു. പക്ഷേ
സംഘടനയിലുള്ളയാളെ സംരക്ഷി ക്കേണ്ടതും ആവശ്യമാണ്.നിങ്ങളെ സസ്‌പെന്‍ഡ്‌ചെ യ്യാന്‍ പോകുകയാണ്എന്താണ്പറയാനുള്ളതെന്ന്‌ചോദിച്ചു. അമ്മയ്ക്ക്ചീ ത്തപ്പേര്ഉണ്ടാക്കില്ല. തല്‍ക്കാലം എക്‌സി ക്യൂട്ടിവ്കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം. നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും
വി ജയ്ബാബു പറഞ്ഞു. ഉടന്‍ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെ യ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വി ജയ്ബാബുവി ന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു. ഒരാള്‍ കുറ്റം ചെ യ്‌തെന്ന്കരുതിഅയാളെ പെട്ടെന്ന് സംഘടനയില്‍ നിന്ന്എടുത്തുമാറ്റാന്‍ പറ്റില്ല. അയാളുടെ വി ശദീകരണം കേള്‍ക്കണം. മൂന്ന്ഹിയറിങ്ങുകള്‍ക്ക് വരണം. ഇതെല്ലാം കഴിഞ്ഞശേഷമേ മാറ്റാനാകൂ. ഞങ്ങള്‍ക്കൊപ്പം വക്കീല്‍മാര്‍ ഉണ്ടായിരുന്നു. അവരോടും ചോദിച്ചശേഷമാണ്തീരുമാനം. ദിലീപി നെ പുറത്താക്കിയത്‌പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇതുപോലെ ചര്‍ച്ചകളും മറ്റും വേണമെന്നുള്ളതിന് മുന്‍പ്തന്നെഅദ്ദേഹത്തെപുറത്താക്കി. അന്ന് ആ കമ്മിറ്റി അങ്ങനെ ചെ യ്യാന്‍ പാടില്ലായിരുന്നു.മണിയന്‍പിള്ള രാജു പറഞ്ഞു.