കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊലപ്പെടുത്തിയതിനു ശേഷം സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ

Read more

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : ഒൻപത് വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പാലാ മേവിട ഐലംകുന്ന് പുലിയതോട്ടത്തിൽ ഗോപേഷ് ഗോപി ( 33 ) യെയാണ് കാഞ്ഞിരപ്പള്ളി

Read more

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.

കോട്ടയം: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. യുവതിയുടെ പരാതിയിൽ

Read more

അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി. നടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ

Read more

ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇന്ന് വിധി പറയും

കൊച്ചി :ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇന്ന് വിധി പറയും ഉ​ച്ച​യ്ക്ക് 1.45നാ​ണ്

Read more

തിരുവനന്തപുരത്ത്പോ ലീസ് ബസിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവനന്തപുരം : പോലീസ് ബസിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയ്‌ക്ക് മുന്നിലായിരുന്നു അപകടം. ഇന്നലെ രാത്രി

Read more

വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല; മന്ത്രി ആന്റണി രാജു

വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല; മന്ത്രി ആന്റണി രാജു കൊച്ചി:വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍

Read more

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍.

സുബൈര്‍ വധം; മൂന്ന് പേര്‍ പിടിയില്‍ പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവരെ രഹസ്യ

Read more

കോട്ടയത്ത്് സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച ഭാര്യ മരിച്ചു

കോട്ടയം: സംശയ രോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേല്പിച്ച ഭാര്യ മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിലായ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ

Read more

കൊടുങ്ങല്ലൂർ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

തൃശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂർ ബൈപ്പാസിൽ വെച്ചായിരുന്നു അപകടം.

Read more