വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ;രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ;രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് കൊച്ചി :ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച്

Read more

ചിങ്ങവനത്ത്  വാഹനാപകടം ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ചിങ്ങവനത്ത്  വാഹനാപകടം ഇതര സംസ്ഥാന തൊഴിലാളി മരിച്ചു കോട്ടയം :ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.മീൻകടയിലെ ജീവനക്കാരനായ ഇതര

Read more

വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.തീക്കോയി നമ്പുടാകത്ത് സുനീഷ് ആണ് മരിച്ചത്.കടൂപ്പാറ ഒറ്റയീട്ടി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു

Read more

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ 

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി

Read more

വികസനത്തിലെ ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കുന്നു

തിരുവനന്തപുരം: വികസനത്തിലെ ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകുന്നത്. ഇന്ന്

Read more

മൂലമറ്റത്ത്സ മ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി

മൂലമറ്റം: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടി. മൂലമറ്റം ടൗണിനു സമീപം ടിക്കറ്റ് വിൽപന നടത്തുന്ന രാജുവിനാണു 11,000 രൂപ നഷ്ടമായത്.

Read more

കോട്ടയം മാന്നാനം സെന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ അടിച്ചുതകര്‍ത്തു

കോട്ടയം: മാന്നാനം സെന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ അടിച്ചുതകര്‍ത്തു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പാരിഷ് ഹാള്‍ വാതില്‍ ചവിട്ടിതുറന്ന ശേഷം കസേരകളും ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തു.

Read more

സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുസ്ഥലത്ത് മാസ്ക് മാറ്റാമെന്ന ധാരണ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സാഹചര്യം

Read more

എസ്‍ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് എസ്‍ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് റെയ്ഡ്. പരിശോധനയിൽ ചില രേഖകൾ കിട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ

Read more

ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ.

ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്,

Read more