കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി
മുക്കാലി വട്ടുപുരക്കൽ ലാലിച്ചന്റെ മകൻ മനു വിന്റെ മൃതശരീരമാണ് ചേനപ്പാടി ക്രംബ് റബ്ബർ ഫാക്ടറിക്ക് സമീപത്തുള്ള മണിമലയാറിലുള്ള കരിമ്പു കയത്തിനോടു ചേർന്നുള്ള തടയണ ക്ക് സമീപത്ത് നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു