തിരുവനന്തപുരം : വിവാദമായി വിഷു ഫോട്ടോ ഷൂട്ട്.ബിനോയ് മരിക്കൽ എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയ ചിത്രങ്ങൾക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്ത്.
യുവതിയുടെ നഗ്ന മേനിയിൽ കണിക്കൊന്ന പ്രദർശിപ്പിച്ചത് കണിക്കൊന്നയെയും ,വിഷുവിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈന്ദവ സംഘടനകൾ അഭിപ്രായപ്പെട്ടു. എന്തായാലും ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.