കൊല്ലത്ത്ക്ഷേ ത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു
സംഘർഷത്തിൽ യുവാവ് മരിച്ചു.
കൊല്ലം :ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു
കൊല്ലം കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ആണ് മനുവിലാസത്തിൽ മനോജ് (39) കൊല്ലപ്പെട്ടത്.
വെട്ടേറ്റ നിലയിൽ റോഡ് അരികിൽ കണ്ട മനോജിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല കൈ വിരലുകൾ വെട്ടിമാറ്റിയ നിലയിൽ ആണ്.
കേരള കോൺഗ്രസ് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡൻ്റാണ് മനോജ്.
മനോജിൻ്റ മരണം രാഷ്ട്രീയ കൊലപാതകമാണന്ന് ആരോപിച്ചു കേരള കോൺഗ്രസ് (ബി) നേതാവ് ഗണേശ് കുമാർ എംഎൽഎ രംഗത്ത് വന്നിട്ടുണ്ട്