മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍,

Read more

മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ്കേ സെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസെടുത്തത്.

Read more

സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ

Read more

കോട്ടയത്ത്‌ എം.സി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം:കോട്ടയത്ത് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു.അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ്

Read more

സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിലിറങ്ങി യുവാക്കളുടെ ആത്മഹത്യാ ശ്രമം

  സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിലിറങ്ങി യുവാക്കളുടെ ആത്മഹത്യാ ശ്രമം തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാ ശ്രമം. സുൽത്താൻ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളാണു ദേഹത്തു

Read more

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ.

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. കേരള- തമിഴ്നാട് അതിർത്തിയിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ

Read more

കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തോൽപ്പിച്ച്സ ന്തോഷ് ട്രോഫി ഫൈനലില്‍ കേരളം

മലപ്പുറം: കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് മലർത്തിയടിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സ്കൂള്‍ ഫുട്ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും

Read more

സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം 15 മി​നി​റ്റ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കെ എസ് ​ ഇ ​ബി

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം കൊച്ചി :സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം 15 മി​നി​റ്റ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു. 6.30 മു​ത​ൽ 11.30 വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ടെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണം.

Read more

കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോട്ടയം :മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.കോ ട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. മാന്നാനം സെൻ്റ്.എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിൻ്റെ

Read more

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ ജഡം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി മുക്കാലി വട്ടുപുരക്കൽ ലാലിച്ചന്റെ

Read more