വി​വാ​ഹ ദി​വ​സം പു​ല​ർ​ച്ചെ വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്.

വി​വാ​ഹ ദി​വ​സം പു​ല​ർ​ച്ചെ വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. കോഴിക്കോട് : കോഴിക്കോട് കാളാണ്ടിത്താഴത്ത് യുവതി മരിച്ച സംഭവത്തിൽ വ​ര​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്യാ​നാ​ണ്

Read more

ദിലീപിന് മുൻകൂർ ജാമ്യം,പ്രോസിക്യൂഷന് തിരിച്ചടി

ദിലീപിന് മുൻകൂർ ജാമ്യം,പ്രോസിക്യൂഷന് തിരിച്ചടി വധ ഗൂഢാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യംമറ്റ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം.മുൻകൂർ ജാമ്യം ഉപാധികളോടെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളി

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന് കൊച്ചി :നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും, കൂട്ടുപ്രതികളുടെയും

Read more

പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവനന്തപുരം :നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് സംശയാസ്പദമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍

Read more

കേരളത്തിൽ ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 927; രോഗമുക്തി നേടിയവര്‍ 49,261 കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകള്‍ പരിശോധിച്ചു

Read more

മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി കോട്ടയം :വൈക്കം ടി​വി പു​രം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പ​യ​റു​കാ​ട് കോ​ള​നി നി​വാ​സി വി​ശ്വ​നാ​ഥ​നെ (60 )യാ​ണ്

Read more

പാലായിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ

പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ പാലാ :പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി നഗരത്തിലെ

Read more

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി.അനിൽ അക്കര സുപ്രീം കോടതിയെ സമീപിക്കും

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി.അനിൽ അക്കര സുപ്രീം കോടതിയെ സമീപിക്കും തൃശൂർ :വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതായി

Read more

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഗായിക ലതാ മങ്കഷ്ക്കർ അന്തരിച്ചു

ലതാ മങ്കഷ്ക്കർ അന്തരിച്ചു ന്യൂഡൽഹി:ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഗായിക ലതാ മങ്കഷ്ക്കർ അന്തരിച്ചു.92 വയസായിരുന്നു.മുംബൈയിലെ ആശുപത്രിയിൽ ആയിരുന്നു.കോവിഡാനന്തര ചികിത്സകൾക്കായി ആശുപത്രിയിൽ ആയിരുന്നുരോഗം മൂർശ്ചിച്ചതിനെ തുടർന്ന്

Read more

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യകേന്ദ്രം 

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യകേന്ദ്രം ന്യൂഡൽഹി :24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെതായി ആരോ​ഗ്യമന്ത്രാലയം. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക്

Read more