ദിലീപിന് മുൻകൂർ ജാമ്യം,പ്രോസിക്യൂഷന് തിരിച്ചടി
ദിലീപിന് മുൻകൂർ ജാമ്യം,പ്രോസിക്യൂഷന് തിരിച്ചടി
വധ ഗൂഢാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യംമറ്റ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം.മുൻകൂർ ജാമ്യം ഉപാധികളോടെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളി
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും