മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Spread the love

മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോട്ടയം :വൈക്കം ടി​വി പു​രം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പ​യ​റു​കാ​ട് കോ​ള​നി നി​വാ​സി വി​ശ്വ​നാ​ഥ​നെ (60 )യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ തെ​ക്കേ​ന​ട​യ്ക്ക് സ​മീ​പം അ​ന്ധ​കാ​ര​തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. തോ​ട്ടി​ൽ ക​മ​ഴ്ന്നു കി​ട​ന്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ വി​ശ്വ​നാ​ഥ​ൻ സൈ​ക്കി​ളി​ൽ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വ​ഴി​യി​ലൂ​ടെ പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മൂ​ന്നു ദി​വ​സ​മാ​യി വി​ശ്വ​നാ​ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *