ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഗായിക ലതാ മങ്കഷ്ക്കർ അന്തരിച്ചു
ലതാ മങ്കഷ്ക്കർ അന്തരിച്ചു
ന്യൂഡൽഹി:ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഗായിക ലതാ മങ്കഷ്ക്കർ അന്തരിച്ചു.92 വയസായിരുന്നു.മുംബൈയിലെ ആശുപത്രിയിൽ ആയിരുന്നു.കോവിഡാനന്തര ചികിത്സകൾക്കായി ആശുപത്രിയിൽ ആയിരുന്നുരോഗം മൂർശ്ചിച്ചതിനെ തുടർന്ന് ഇന്നലെ മുതൽ വെൻ്റിലേറ്ററിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.