സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും സ്വർണവില താഴേക്ക്.പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി.
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും സ്വർണവില താഴേക്ക്.പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വർണവിലയിൽ 720 രൂപയുടെ ഇടിവാണുണ്ടായത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൂന്നുദിവസമായി വിലയിടിയുന്നത്.