അട്ടപ്പാടിയിൽ ആദിവാസിയായ രണ്ടു വയസ്സുകാരൻ മരിച്ചു
അട്ടപ്പാടിയിൽ ആദിവാസിയായ രണ്ടു വയസ്സുകാരൻ മരിച്ചു
അട്ടപ്പാടി: താഴെ അബ്ബന്നൂർ കബളക്കാട്ടിലെ സ്വാദീഷാണ് മരിച്ചത്.രാവിലെ ശ്വാസ തടസമുണ്ടായതിനെ തുടർന്നാണ് ആദിവാസി ബാലനെ ഊരിൽ നിന്നു കൂക്കൻ പാളയം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഷൈജു – സരസ്വതി ദമ്പതികളുടെ മകനാണ്.